ഫേസ്ബുക് എന്ന ആശയത്തിന്റെ യഥാർത്ഥ സൃഷ്‌ടാവായ ഇന്ത്യൻ വംശജൻ-ദിവ്യ നരേന്ദ്ര - ഇന്ത്യാ ചരിത്രം

ad4

ads

google.com, pub-8973003505140628, DIRECT, f08c47fec0942fa0

ഫേസ്ബുക് എന്ന ആശയത്തിന്റെ യഥാർത്ഥ സൃഷ്‌ടാവായ ഇന്ത്യൻ വംശജൻ-ദിവ്യ നരേന്ദ്ര

 

ഫേസ്ബുക് എന്ന ആശയത്തിന്റെ യഥാർത്ഥ സൃഷ്‌ടാവായ ഇന്ത്യൻ വംശജൻ.

മാർക്ക്‌ സുക്കർബർഗ്  ഒരു ഇന്ത്യൻ വംശജനിൽ നിന്ന് കോപ്പിയടിച്ച ഫേസ്ബുക് എന്ന ആശയം പിന്നീട് ലോക ജനതയുടെ ജീവിത ശൈലിയുടെ തന്നെ ഭാഗമായി മാറിക്കഴിഞ്ഞു.
കാരണം നിങ്ങൾ ഈ post വായിക്കുന്നത് പോലും ഇതേ ഫേസ്ബുക്കിൽ നിന്നാണ്. അതാണ് ഫേസ്ബുക്കിന്റെ ശക്തി.

ദിവ്യ നരേന്ദ്ര

2002 ൽ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ സഹപാഠികളായ കാമറൂൺ വിങ്ക്‌ലെവോസ് , ടൈലർ വിങ്ക്‌ലെവോസ് എന്നിവരോടൊപ്പം  ദിവ്യ നരേന്ദ്ര  ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ കുട്ടികളെ കണക്ട് ചെയ്യുവാനായി ഒരു അപ്ലിക്കേഷൻ ഡെവലപ്പ്ന്റ് ചെയ്യുവാൻ തുടങ്ങി. ദിവ്യ നരേന്ദ്ര അതിന് പേരിട്ടത് ഹാർവാർഡ് കണക്ഷൻസ് എന്നാണ്. അതിന് വേണ്ടി അദ്ദേഹം തന്റെ കൂട്ടുകാരുമായി ചേർന്ന് ഒരു പ്രോജക്ട് ആരംഭിച്ചു. 2003 ൽ മാർക്ക് സുക്കർബർഗ് ഇവരുടെ പ്രൊജക്റ്റ്‌ ഇൽ ഒരു പ്രോഗ്രാമർ ആയി ചേർന്നു. പക്ഷെ പ്രൊജക്റ്റ്‌ ന്റെ പൂർത്തികരണ ഘട്ടം എത്തിയപ്പോൾ ദിവ്യ നരേന്ദ്രയുടെ ഫോൺ കോളുകളും, ഇമെയിലുകളും എല്ലാം മാർക്ക്‌ സക്കർബർഗ് തിരസ്കരിക്കുവാൻ തുടങ്ങി. അങ്ങനെ 2004 ഇൽ മാർക്ക്‌ സൂക്കർബർഗ് ഫേസ്ബുക് ആരംഭിച്ചു. അപ്പോഴാണ് ദിവ്യ നരേന്ദ്രയും സുഹൃത്തുക്കളും ഒരു കാര്യം ശ്രദ്ധിക്കുന്നത്. സുക്കർബർഗിന്റെ ഫേസ്ബുക്ക്‌ തങ്ങളുടെ ഹാർവാർഡ് കണക്ഷൻസിന്റെ തനി പകർപ്പായിരുന്നു എന്നത്. സാമ്യം തോന്നി നടത്തിയ പരിശോധനയിൽ ആണ് അവർ ഇത് കണ്ടെത്തിയത്. അങ്ങനെ ദിവ്യ നരേന്ദ്രയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മാർക്ക്‌ സൂക്കർബർഗിനെതിരെ കേസ് കൊടുത്തു. പക്ഷെ ഈ കേസ് 4 വർഷം നീണ്ടു നിന്നു. ഈ നാല് വർഷം കൊണ്ട് ഫേസ്ബുക്കിന്റെ വളർച്ച അധിവേകം ആയിരുന്നു. മാത്രം അല്ല കേസിന്റെ ഭാഗമായി സുക്കർബർഗ് 325 കൊടി ദിവ്യ നരേന്ദ്രക്ക്‌ നൽകി. എന്നാൽ ഫേസ്ബുക് ഡോട്ട്കോമിനെ സംബന്ധിച്ചു ആ തുക അത്ര വല്യ തുക അല്ലായിരുന്നു.ഒത്തുതീർപ്പിന്റെ ഭാഗമായി ഫേസ്ബുക്കിന്റെ 0.022 ശതമാനം share ന്റെ ഉടമസ്‌ഥത കൂടെയാണ് ദിവ്യ നരേന്ദ്രക്ക്‌ ലഭിച്ചത് .

1982 മാർച്ച് 18 ന്  ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റ ഡോക്ടർമാരായ ന്യൂയോർക്കിലെ സാൻഡ്‌സ് പോയിന്റിലെ സുധാൻഷു നരേന്ദ്രന്റെയും ധരംജിത് നരേന്ദ്രകുമാറിന്റെയും മൂത്ത മകനായി ന്യൂയോർക്കിലെ ബ്രോങ്ക്‌സിൽ ജനിച്ച ദിവ്യ നരേന്ദ്ര , ക്യൂൻസിലെ ബേസൈഡിലാണ് വളർന്നത് . ദിവ്യ നരേന്ദ്ര 2000-ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ചേരുന്നതിന് മുമ്പ് ക്വീൻസ്, ക്യൂ ഗാർഡൻസ് ഹിൽസിലെ ടൗൺസെൻഡ് ഹാരിസ് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി . 2004 - ൽ അപ്ലൈഡ് മാത്തമാറ്റിക്സിൽ ബിരുദം നേടി. ദിവ്യ നരേന്ദ്രനും ആലാപ് മഹാദേവിയയും ചേർന്ന് സ്ഥാപിച്ച നിക്ഷേപ കൂട്ടായ്മയാണ് SumZero. നിലവിൽ SumZero യുടെ സി ഇ ഒ ആണ് അദ്ദേഹം.

Reference 

  1.  Chhabra, Aseem (2010-10-15). "Facebook Wars: Facebook was his idea!". Bangladesh Abroad.
  2. ^ "Phoebe White, Divya Narendra"The New York Times. 2017-06-18. ISSN 0362-4331. Retrieved 2021-05-20.
  3. ^ Ravindran, Shruti (2010-10-10). "Facebooked". bazpur, uttrakhand, Indian Express.
  4. ^ Fowler, Geoffrey (2010-10-11). "Creative license of 'Social Network'". Wall Street Journal.
  5. ^ "Divya LinkedIn".
  6. ^ "Interview with Divya Narendra, CEO of SumZero". Archived from the original on 2010-06-17. Retrieved 2010-07-27.
  7. ^ Bombardieri, Marcella (2004-09-17). "Online Adversaries: Rivalry between college-networking websites spawns lawsuit". The Boston Globe.
  8. ^ Pontin, Jason (2007-08-12). "Who owns the concept if no one signs the papers?"The New York Times.
  9. ^ Cassidy, John (2006-05-15). "Me Media: How hanging out on the Internet became big business"The New Yorker.
  10. Jump up to:a b McGinn, Timothy (2004-05-28). "Online facebooks duel over tangled web of authorship". The Harvard Crimson.
  11. ^ O'Brien, Luke (2007-12-03). "Polking Facebook". 02138 Magazine.
  12. ^ Glenn, Malcolm (2007-07-27). "For now, Facebook foes continue fight against site". The Harvard Crimson.
  13. ^ Stadtmiller, Mandy (2010-09-15). "Facebook's worst enemies". The New York Post. Archived from the original on 2010-10-09.
  14. ^ Hale, David (2004-10-06). "Facebook faces litigation over design concept". The Daily Orange. Archived from the original on 2010-11-20.
  15. ^ Sharif, Shirin (2004-08-05). "Harvard grads face off against thefacebook.com". The Stanford Daily. Archived from the original on 2010-06-18.
  16. ^ Maugeri, Alexander (2004-09-20). "TheFacebook.com faces lawsuit". The Daily Princetonian. Archived from the original on 2012-07-24. Retrieved 2010-10-04.
  17. ^ Divya Narendra on being a Wildcat, The Social Network and his suit against Facebook Archived 2010-11-15 at the Wayback Machine. North by Northwestern. Retrieved on 2012-09-16.

No comments