വിജയ സ്തംഭ - ഇന്ത്യാ ചരിത്രം

ad4

ads

google.com, pub-8973003505140628, DIRECT, f08c47fec0942fa0

വിജയ സ്തംഭ

 


രാജസ്ഥാനിലെ ചിറ്റോർഗഡിലെ ചിറ്റൂർ കോട്ടയ്ക്കകത്ത് സ്ഥിതി ചെയ്യുന്ന വിജയ സ്മാരകമാണ് "വിജയ സ്തംഭ".
ഖിൽജിയുടെ നേതൃത്വത്തിൽ വന്ന മാൽവയിലെയും ഗുജറാത്തിലെയും സംയുക്ത സൈന്യങ്ങൾക്കെതിരായി മേവാർ രാജാവ് നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി 1448 ൽ മേവാർ രാജാവ് റാണ കുംഭയാണ് സ്തംഭം നിർമ്മിക്കാൻ ഉള്ള ഉത്തരവിട്ടത് .അതിനായി അദ്ദേഹം രാജ്യത്തെ പ്രശ്‌സ്തരായ വിശ്വകർമ ശില്പി മാരെ വിളിച്ചു വരുത്തി ശില്പി മാരുടെ ഒരു സംഘം ഉണ്ടാക്കി അവരുടെ നേതൃത്വത്തിൽ ആണ് ഈ ഗോപുരം നിർമിച്ചത് .റാണയുടെ രാജ്യത്തെ പ്രധാന ജനവിഭാഗം ശില്പി മാർ ആണ്.റാണയുടെ സൈന്യത്തിൽ  പടയാളികൾ ആയി വിശ്വകർമ ശില്പി മാർ ആയ താർഖാൻ, ശില്പകാർ, ലോഹാർ, സോനാർ എന്നീ വിഭാഗം പടയാളികൾ ആയി പങ്കെടുക്കാറുണ്ട്.അതുകൊണ്ടാണ് അവിടെ ധാരാളം കോട്ടകൾ കാണുന്നതു.കീഴടക്കുന്ന പ്രദേശങ്ങളിൽ എല്ലാം അവർ കോട്ട സ്ഥാപിക്കുകയും ചെയ്യും. യുദ്ധശേഷം വീണ്ടും ശില്പവേല, തടിപ്പണി, സ്വർണ്ണപണി എന്നിവ തുടരും.സൗത്ത് ഇന്ത്യയിലേ ജാതി വ്യവസ്ഥ അല്ല അവിടെ അതാണ് ഇങ്ങനെ ഒരു കാര്യം ഉണ്ടാകുവാൻ കാരണം . സൗത്ത് ഇന്ത്യയിൽ ഗോവ യിലും കർണ്ണാടകയിലും വടക്കൻ കേരളത്തിലേ കർണ്ണാടക ബോർഡറിലും ഭാഗങ്ങളിലും രാജാക്കന്മാർ രുടെ പടയാളി കൾ ആയ ചില വിശ്വകർമ ആചാരി മാർ ഉണ്ടായിരുന്നു യെങ്കിലും അവർ ഒരു ചെറിയ വിഭാഗം ആണ് .പ്രാദേശിക കാരങ്ങൾ ആണ് അത്തരം പടയാളികളെ സൃഷ്ടിചത്.ചിറ്റൂർ കോട്ടയിലെ ഗോപുരത്തിലേ ആരാധന മൂർത്തിയായി പ്രതിഷ്ഠിചിരിക്കുന്നതു ഭഗവാൻ വിഷ്ണുവിനെയാണ് .


No comments