ശിൽപ്പത്തിലെ എൻജിനീയറിങ് മികവ്...
ശിൽപ്പത്തിലെ എൻജിനീയറിങ് മികവ്...
നമ്മുടെ പൂർവികർ നിർമ്മിച്ച വിസ്മയമാർന്ന ശിൽപ്പങ്ങളിലെ മികച്ച സാങ്കേതികവിദ്യ കൂടി തെളിയിക്കുന്ന ഒരു ശിൽപ്പമാണ് താഴെ ചിത്രത്തിൽ കാണുന്നത്.
ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം.
ഈ ശിൽപം, ശുചീന്ദ്രം ക്ഷേത്രത്തിലെ ഒരു തൂണിലെ ഗായകന്റെ ശിൽപ്പമാണ്. ഇതിന്റെ പ്രത്യേകത 0.5 മില്ലിമീറ്ററിൽ താഴെ വ്യാസമുള്ള ഒരു നേർത്ത വടി ഒരു ചെവിയിലൂടെ കടത്തിയാൽ മറ്റേ ചെവിയിൽ എത്തും. ഇതുണ്ടാക്കിയ ശിൽപിയുടെ വൈദഗ്ധ്യം സൂക്ഷ്മതയും ആലോചിച്ചു നോക്കൂ. 0.5 മില്ലിമീറ്ററിൽ താഴെയുള്ള ദ്വാരം, 400 മില്ലിമീറ്ററിൽ കൂടുതൽ തുളച്ചുകയറി മറുഭാഗത്ത് എത്തുക.
"പതിനെട്ടു നാട്ടു കുലപതി മാണിക്യം പദ്മനാഭ ആചാരി ആണ് ഈ ക്ഷേത്രം നിർമിച്ച സ്ഥപതി...
പൗരാണിക വിശ്വകർമ എഞ്ചിനീയറിംഗിലെ സൗന്ദര്യം 💖

No comments