മധ്യപ്രദേശിലെ വിശ്വനാഥ ക്ഷേത്രം - ശിൽപ്പിയുടെ നാമം ആലേഘനം ചെയ്യപ്പെട്ട മഹാ നിർമ്മിതി - ഇന്ത്യാ ചരിത്രം

ad4

ads

google.com, pub-8973003505140628, DIRECT, f08c47fec0942fa0

മധ്യപ്രദേശിലെ വിശ്വനാഥ ക്ഷേത്രം - ശിൽപ്പിയുടെ നാമം ആലേഘനം ചെയ്യപ്പെട്ട മഹാ നിർമ്മിതി


 മധ്യപ്രദേശിലെ വിശ്വനാഥ ക്ഷേത്രം - ശിൽപ്പിയുടെ നാമം ആലേഘനം ചെയ്യപ്പെട്ട മഹാ നിർമ്മിതി.

.......
മധ്യ ഇന്ത്യയിൽ ഒൻപതാഠ ശതകം മുതൽ പതിനാലാം ശതകം വരെ ഭരണം നടത്തിയിരുന്ന ചന്ദേല രാജവംശം അനേകം നിർമ്മിതികൾ നടത്തിയിട്ടുണ്ട് അവയിൽ പലതും ഒരു സഹസ്രാബ്ദത്തിനു ശേഷം ഇന്നും തലയുയർത്തി നിൽക്കുന്നു. വൈദേശിക തേർവാഴ്ചയുടെ കാലത്ത് കൊള്ളയടിക്കപ്പെട്ടുവെങ്കിലും ഇന്നും അവയുടെ വാസ്തുവിദ്യാപരമായ  ഗാംഭീര്യത്തിന് ഒരു കുറവും വന്നിട്ടില്ല.

ചന്ദേല മഹാരാജാവായ ധംഗ CE 1002 ൽ പൂർത്തീകരിച്ചതാണ് ഘജൂരാവോയിലെ  വിശ്വനാഥ ക്ഷേത്രം കൂടുതൽ പുരാതനമായ ലക്ഷ്മണ ക്ഷേത്രത്തിന്റെ മാതൃകയിലാണ് വിശ്വനാഥക്ഷേത്രത്തിന്റെ നിർമ്മിതി . സാൻഡ് സ്റ്റോൺ ആണ് പ്രധാനമായ നിർമ്മാണവസ്തു .

ക്ഷേത്ര ലിഘിതങ്ങൾ പ്രകാരം ചിൻഛ എന്ന ശിൽപ്പിയാണ് ക്ഷേത്രം രൂപകൻ പ്പന ചെയ്ത് നിർമ്മിച്ചത്. അദ്ദേഹം വിശ്വകർമ്മാവിന്റെ അനുഗ്രഹത്തിൽ ക്ഷേത്രം നിർമ്മിച്ചു എന്നാണ് ക്ഷേത്രത്തിൽ ആലേഘനം ചെയ്തിട്ടുള്ളത്.

.......

📝Courtesy : rishi.s

No comments