ശില്പ വൈഭവം - ഇന്ത്യാ ചരിത്രം

ad4

ads

google.com, pub-8973003505140628, DIRECT, f08c47fec0942fa0

ശില്പ വൈഭവം

 


ഇതൊന്നും ആചാരി മാർ മന്ത്ര സിദ്ധികൊണ്ട് സൃഷ്ടിച്ചതല്ല.കാരണം നിർമ്മാണ ശാസ്ത്രത്തിൽ മന്ത്ര തന്ത്രവിദ്യകൾ അല്ല ഉപയോഗിക്കുന്നത് ശാസ്ത്രിയ നിയമങ്ങൾ ആണ്.ശില്പാചാരിമാരുടെ പൂർവികർ പകർന്നു നൽകിയ പ്രണവ വേദ അദ്ധ്യായങ്ങളിൽ നിന്നുള്ള അറിവുകളും.സ്വന്തം കഴിവും നിരീക്ഷണവും കൊണ്ട് നേടിയ അറിവും ദീർഘ വീക്ഷണവും ശാസ്ത്ര ചിന്തയും വിദ്യയും ഉപയോഗിച്ച് സൃഷ്‌ടിച്ച മഹത് നിർമ്മിതികളാണിവയൊക്കെ...

No comments